Saturday, November 2, 2013

മുന്‍‌കൂര്‍ ജാമ്യം

ജാമ്യം അനുവദിക്കെണ്ടതില്ലാത്ത കുറ്റകൃത്യം തന്‍റെ മേല്‍ ആരോപിക്കാന്‍ സാദ്ധ്യതയുന്ടെന്നും അതുമൂലം താന്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ ഇടയുണ്ടെന്നും വിശ്വസിക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ആ വ്യക്തിക്ക് ഹൈ കോടതിയില്‍ / സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ കൊടുക്കാവുന്നതാണ്, കോടതിക്ക് യുക്തമെന്നു തോന്നുന്നസന്ദര്‍ഭങ്ങളില്‍ മാത്രം അറസ്റ്റില്‍ ആകുന്ന പക്ഷം അയാളെ ജാമ്യത്തില്‍ വിടുവാന്‍ ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.

No comments:

Post a Comment