Saturday, November 2, 2013

ജാമ്യം

കുറ്റകൃത്യം ചെയ്ത വ്യക്തി വാറണ്ടില്ലാതെ അറസ്റ്റില്‍ ആയാല്‍ വിട്ടു കിട്ടുന്നതിനു വേണ്ടി നിയമം അനുശാസിക്കുന്ന സംവിധാനം ആണ് 'ജാമ്യം'. കുറ്റകൃത്യം ജാമ്യം കിട്ടാവുന്ന വിഭാഗത്ഗില്‍ പെട്ടതാണെങ്കില്‍ പോലീസെ ഓഫീസര്‍, കോടതി എന്നിവയ്ക്ക് ജാമ്യം അനുവദിക്കാം. ഇത്തരം കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി ജാമ്യം കൊടുക്കാന്‍ തയ്യാറായി വന്നാല്‍ നിര്‍ബന്ധമായും പോലീസ് അല്ലെങ്കില്‍ കോടതി ജാമ്യം അനുവദിക്കണം.

No comments:

Post a Comment