Saturday, November 2, 2013

സിവില്‍ കോടതികള്‍

വ്യക്തിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ് സിവില്‍ കോടതികള്‍. ഇതിനെ ഭൂമി പരിതിയും തര്‍ക്കത്തിന്‍റെ മൂല്യവും അനുസരിച്ച് അഞ്ചായി തരാം തിരിച്ചിരിക്കുന്നു.
(1) മുന്‍സിഫ്‌ കോടതി - ഒരു ലക്ഷം രൂപ വരെ ഉള്ള തര്‍ക്കങ്ങളുടെ തീര്‍പ്പ്.
(2) സബ് ജഡ്ജ് കോടതി - ഒരു ലക്ഷത്തിനു മേല്‍ വരുന്ന എല്ലാ ഹര്‍ജികളും.
(3) ജില്ലാ കോടതി - നിയമ പരമായ പ്രശ്നങ്ങളുടെ അപ്പീല്‍.
(4) ഹൈ കോടതി - ജില്ലാ കോടതിയില്‍ നിന്നുള്ള അപ്പീല്‍, റിട്ട് ഹര്‍ജികള്‍.
(5) സുപ്രീം കോടതി - റിട്ട് അധികാരം, സംസ്ഥാനാന്തര തര്‍ക്കങ്ങള്‍, കേന്ദ്ര-സംസ്ഥാന തര്‍ക്കങ്ങള്‍, ഭരണ ഘടനാ പ്രശ്നങ്ങള്‍, ഉപധേശാധികാരം, അപ്പീല്‍ അധികാരം തുടങ്ങിയവ...

No comments:

Post a Comment